Hot Posts

6/recent/ticker-posts

പാൽകുടിക്കുന്നതിനിടെ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു




കൊല്ലം അഞ്ചാംലുമ്മൂട്ടിൽ പാൽകുടിക്കുന്നതിനിടെ 7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. തൃക്കരുവ തെക്കേച്ചേരി അജിത് ഭവനിൽ അജിത്ത്– ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധികയാണ് മരിച്ചത്. 


പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് സംഭവം. രാത്രിയില്‍ പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചെന്നാണു കരുതുന്നത്. 













Reactions