Hot Posts

6/recent/ticker-posts

പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്ഐ; കേസിൽ മന്ത്രി റിയാസും പ്രതി




കോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്‌ഐ. മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട പഴയ കേസിലാണ് വടകര കോടതിയില്‍ 3,81,000 രൂപ നഷ്ടപരിഹാരം അടച്ചത്.


2011-ല്‍ വടകര ഹെഡ്പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടത്തിയ സമരം സംബന്ധിച്ച കേസിലാണ് കോടതിയുടെ വിധിയുണ്ടായത്.



അന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് ആയിരുന്ന മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേരാണ് കേസില്‍ കുറ്റക്കാര്‍.





Reactions