Hot Posts

6/recent/ticker-posts

വീണ്ടും അപേക്ഷിയ്ക്കാൻ അവസരം




എം ജി യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന്  അപേക്ഷിക്കുവാൻ കഴിയാതെ പോയവർക്ക് 16/6/23 വരെ  അപേക്ഷിക്കുവാനുള്ള അവസരം ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവർ രാവിലെ 10 മണിക്ക് കോളേജിൽ എത്തുക.













Reactions