Hot Posts

6/recent/ticker-posts

വയോധികയെ ആക്രമിച്ച് നായ്ക്കൂട്ടം; കൊല്ലത്ത് യുവാവിനെ ഓടിച്ചു




കാസര്‍കോട്  ബേക്കലില്‍ വയോധികയെ നായ്ക്കൂട്ടം ആക്രമിച്ചു. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്കാണ് (65) ഗുരുതര പരുക്കേറ്റത്. ദേഹമാസകലം നായ്ക്കള്‍ കടിച്ചുപറിച്ചു.


കൊല്ലം കുന്നത്തൂരിലും തെരുവുനായ്ക്കളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാരാളിമുക്ക് സ്വദേശിയായ യുവാവിനെ തെരുവുനായ്ക്കള്‍ ഓടിക്കുകയായിരുന്നു. കാറിന് മുകളില്‍ ചാടിക്കയറിയാണ് യുവാവ് രക്ഷപ്പെട്ടത്.









Reactions