Hot Posts

6/recent/ticker-posts

പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു


കണ്ണൂർ പരിയാരത്ത് പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു. ഏര്യം വിദ്യാമിത്രം സ്കുളിനു സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ്‌ ഷഫീഖ് അസ്അദിയുടെ മകൾ അസ്‍വാ ആമിന ആണ് മരിച്ചത്. 



കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.










Reactions