Hot Posts

6/recent/ticker-posts

കെ ഫോൺ; പാലാ നിയോജകമണ്ഡലതല ഉദ്ഘാടനം ജൂൺ 5ന് ളാലം ​ഗവൺമെന്റ് എൽപി സ്കൂളിൽ




കെ ഫോൺ പദ്ധതിയുടെ പാലാ നിയോജകമണ്ഡല തല ഉദ്ഘാടനം ളാലം ​ഗവൺമെന്റ് എൽപി സ്കൂളിൽ ജൂൺ 5ന് വൈകുന്നേരം 3 മണിയ്ക്ക് നടക്കും. മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പാലാ ന​ഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിക്കും. 

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോ​ഗസ്ഥർ, പാലാ ന​ഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.













Reactions