Hot Posts

6/recent/ticker-posts

'ആശാനോടൊപ്പം' പരിപാടി ഭരണങ്ങാനത്ത്




ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠം സ്കൂൾ ഓഫ് ടെമ്പിൾ ആർട്സ് 'ആശാനോടൊപ്പം' പരിപാടി സംഘടിപ്പിക്കുന്നു.

താളവാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി പങ്കെടുക്കുന്ന പരിപാടി ജൂൺ 10 ശനിയാഴ്ച ആണ് നടക്കുന്നത്. ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30നാണ് പരിപാടി.










Reactions