Hot Posts

6/recent/ticker-posts

എംജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം: കേരള യൂത്ത് ഫ്രണ്ട്




രഹസ്യ സ്വഭാവമുള്ള സെക്ഷനിൽ നിന്നും സർട്ടിഫിക്കറ്റുകൾ കാണാതായത് അധികാരം കയ്യാളുന്ന സിപിഎമ്മിന്റെ അറിവോടെയാണ്.  ഇതിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന  പ്രസിഡന്റ് എൻ അജിത് മുതിരമല ആവശ്യപ്പെട്ടു. 


പി എസ് സി റാങ്ക് ലിസ്റ്റിൽ പാർട്ടിക്കാരെ തിരികിക്കയറ്റി  പി എസ്സ് സി യുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയവർ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി വിദ്യാഭ്യാസ മേഖലയോടും വിദ്യാർത്ഥികളോടും നടത്തുന്ന കൊടും ചതിക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എൻ അജിത് മുതിരമല അറിയിച്ചു.







Reactions