Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭ ഹരിത സഭ ജൂൺ 5ന്



പാലാ ന​ഗരസഭ ഹരിത സഭ ജൂൺ 5ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ന​ഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. ന​ഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്യും. 



മാലിന്യമുക്ത കേരളം ക്യാംപയിന്റെ അടിയന്തര പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിൽ പൂർത്തിയാക്കുകയാണ്. ഇതോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ജനകീയ വിലയിരുത്തലിലൂടെ പരിശോധിക്കുന്നതിനും പുതിയ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുമാണ് ഹരിതസഭ നടത്തുന്നതെന്നും ന​ഗരസഭാധ്യക്ഷ ജോസിൻ ബിനോ അറിയിച്ചു.













Reactions