Hot Posts

6/recent/ticker-posts

കുടുംബ ബജറ്റ് താളം തെറ്റിച്ച് വിലക്കയറ്റം


തിരുവനന്തപുരം: പച്ചക്കറികള്‍ക്കൊപ്പം മത്സ്യത്തിന്‍റെയും കോഴിയിറച്ചിയുടെയും വിലക്കയറ്റം കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുന്നു. ട്രോളിംഗ് നിരോധനം വന്നതോടെ മീൻ വില ഉയർന്നതിന് പിന്നാലെ കോഴിയിറച്ചി വിലയും കുതിക്കുകയാണ്.



ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യത്തിന്‍റെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികൾക്കും പൊള്ളുന്ന വിലയാണ്. 









Reactions