Hot Posts

6/recent/ticker-posts

അടുത്ത 5 ദിവസം കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത




അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 2.5 മില്ലിമീറ്റർ മുതൽ 64.4 മില്ലിമീറ്റർ വരെയുള്ള മഴയ്ക്കാണ് സാധ്യതയെന്നും 25ാം തീയതി വരെയുള്ള മുന്നറിയിപ്പിൽ പറയുന്നു.


ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.









Reactions