Hot Posts

6/recent/ticker-posts

കേരളത്തിൽ 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത


കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.



യെലോ അലർട്ടുള്ള ജില്ലകൾ

ജൂൺ 28: എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ജൂൺ 29: തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ജൂലൈ 2: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്








Reactions