പള്ളി ട്രസ്റ്റി പ്രിൻസ് തോമസ് പോർക്കാട്ടിൽ, പിടിഎ പ്രസിഡന്റ് ഷിനു ജോസഫ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഹെഡ്മാസ്റ്റർ ജോബറ്റിന്റെ നേതൃത്വത്തിൽ നവാഗതർക്ക് സമ്മാനങ്ങൾ നൽകി പുതിയ ക്ലാസുകളിലേയ്ക്ക് പ്രവേശിപ്പിച്ചു.







