Hot Posts

6/recent/ticker-posts

മുഖ്യമന്ത്രിയെ വിമർശിച്ച് അഡ്വ. ഷോൺ ജോർജ്




മുഖ്യമന്ത്രി ടൈം സ്ക്വയറിൽ ന‌ടത്തിയ കേരള മോഡൽ വികസനത്തെക്കുറിച്ചുള്ള പ്രസം​ഗത്തെയാണ് ഷോൺ ജോർജ് രൂക്ഷമായി വിമർശിച്ചത്. കൊച്ചി കടവന്ത്രയിൽ കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളുടെ ചിത്രമടക്കം അ​ദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 


ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


ബഹുമാനപ്പെട്ട മുഖ്യമന്ത്രി, 
അങ്ങേക്കും പരിവാരങ്ങൾക്കും അമേരിക്കയിൽ സുഖമെന്ന് വിശ്വസിക്കട്ടെ... 
കേരള മോഡൽ വികസനത്തെക്കുറിച്ച് അങ്ങ് ടൈം സ്ക്വയറിൽ പ്രസംഗിക്കുന്നത് കേട്ടു , വലിയ അഭിമാനം തോന്നി.ക്യാപിറ്റലിസ്റ്റ് രാജ്യമായ അവിടുത്തെ വൃത്തിയും ചുറ്റുപാടുകളും ഒക്കെ കണ്ടല്ലോ അല്ലേ...ഞങ്ങൾ മലയാളികളുടെ അവസ്ഥ ഇതാണ് .....( ഇന്ന് കൊച്ചി കടവന്ത്രയിൽ നിന്നുള്ള ദൃശ്യം).
















Reactions