Hot Posts

6/recent/ticker-posts

വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായം നൽകി




മഞ്ഞപ്ര: മഞ്ഞപ്ര പി.വി.ജോർജ് മെമ്മോറിയൽ സെന്ററിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണ സഹായങ്ങൾ വിതരണം ചെയ്തു. മഞ്ഞപ്ര ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ റോജി എം.ജോൺ എം.എൽഎ  വിതരണം നിർവഹിച്ചു.


കൺവീനർ ദിനു ജോർജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.ജി. അനിത, അധ്യാപിക കെ.എ ഷൈനി, പഞ്ചായത്തംഗങ്ങളായ സിജു ഈരാളി, സാജു കോളാട്ടുകുടി, ജേക്കബ് മഞ്ഞളി, പൊതുപ്രവർത്തകരായ കെ.സോമശേഖരൻ പിള്ള , ജോബി പുന്നയ്ക്കൽ, രാജു ഡേവീസ്, ബിജു നെറ്റിക്കാടൻ അലക്സ് ആന്റു, ജോസഫ് പൂണോളി, ബിജു പടയാടൻ, കെ.ഒ. ലൂവീസ്,  ഷിജോ മാടൻ, ബിബിൻ തിരുതനത്തിൽ, വിനു ജോണി ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.













Reactions