Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭയിൽ യോ​ഗ ദിനാചരണവും പരിശീലന പരിപാടി ഉദ്ഘാടനവും




അന്താരാഷ്ട്ര യോ​ഗ ദിനത്തോടനുബന്ധിച്ച് യോ​ഗയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായി പാലാ ന​ഗരസഭയുടെ ആഭിമുഖ്യത്തിൽ യോ​ഗ ദിനാചരണത്തിന്റെയും വനിതകൾക്കുള്ള യോ​ഗ പരിശീലന പദ്ധതിയുടെയും ഉദ്ഘാടനം ജൂൺ 20ന് നടക്കും. 


ന​ഗരസഭ കോൺഫെറൻസ് ഹാളിൽ മുൻസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ പരിപാടി ഉദ്ഘാടനം ചെയ്യും.













Reactions