Hot Posts

6/recent/ticker-posts

അടുക്കം ചോനമലയില്‍ പുള്ളിക്കാനം പേര്യമലയില്‍ നിന്നും കല്ല് ഉരുണ്ട് വീണു!


അടുക്കം ചോനമലയില്‍ പുള്ളിക്കാനം പേര്യമലയില്‍ നിന്നും കല്ല് ഉരുണ്ട് വീണു! തലനാട് പഞ്ചായത്തിലെ അടുക്കം ചോനമലക്ക് സമീപം പേര്യമലയിലാണ് സംഭവം. പുള്ളിക്കാനം മലനിരകളില്‍ നിന്നും ഉരുണ്ട് വന്ന വലിയ കല്ല് തട്ടി താഴെയുള്ള വീടിനും കേടുപാടുണ്ടായി.  ആളപായമില്ല. കുടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു








Reactions