Hot Posts

6/recent/ticker-posts

കോട്ടയം- കുമരകം റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ച് തോമസ് ചാഴികാടൻ എംപി


കോട്ടയം: കോട്ടയം- കുമരകം റോഡില്‍ ദീപിക ഓഫീസിന് സമീപം എം.പി ഫണ്ട് വിനിയോഗിച്ചു നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. 



ദീപിക ചീഫ് ന്യൂസ് എഡിറ്റര്‍ സി.കെ കുര്യാച്ചൻ, കോട്ടയം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പള്ളിക്കുന്നേല്‍, നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനില്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ബി.ശശികുമാര്‍, റ്വിജി എം തോമസ്, റി.സി ബിനോയ്, എന്‍.ജയചന്ദ്രന്‍, ജോജി കുറത്തിയാടന്‍, അരുണ്‍ മൂലേടം, സാൽവിൻ കൊടിയന്തിറ, ഹാജി എം.കെ ഖാദർ, ചീനിക്കുഴി രാധാകൃഷ്ണൻ, ഗൗതം എൻ നായർ, രൂപേഷ് പെരുമ്പള്ളികുന്നേൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Reactions