Hot Posts

6/recent/ticker-posts

ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്ക് സ്കൂൾ വളപ്പിൽ ഇലഞ്ഞി തൈ നട്ട് വിദ്യാർത്ഥികൾ


ചെമ്മലമറ്റം: ജീവിത യാത്രയിൽ മറ്റുള്ളവർക്ക് നന്മ മരമായി മാറിയ എല്ലാവരിലേക്കും നന്മയുടെ സൗരഭ്യം പകർന്ന് കൊടുത്ത ഉമ്മൻ ചാണ്ടി എന്ന നന്മ മരത്തിന്റെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ ഇലഞ്ഞി തൈ നട്ടു. 



ഹെഡ് മാസ്റ്റർ സാബു മാത്യൂ, അധ്യാപകരായ ജിജി ജോസഫ്, ജോബി മാത്യൂ, അജു ജോർജ്, ഷേർളി തോമസ്, ജെസി എം ജോർജ്, ഷാജി കോട്ടയിൽ എന്നിവർ നേതൃത്വം നല്കി.





Reactions