Hot Posts

6/recent/ticker-posts

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ


മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിലെ കെസിഎസ്എൽ അംഗങ്ങൾ ദീപം തെളിച്ചു.



ഹെഡ്മാസ്റ്റർ സാബു മാത്യു, അധ്യാപകരായ ജിജി ജോസഫ്, സി.ലിസിയമ്മ പി.സി, സി.ഡീന തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ദീപം തെളിയിച്ച് പ്രാർത്ഥനകൾ അർപ്പിച്ചത്.




Reactions