Hot Posts

6/recent/ticker-posts

തീക്കോയി കൃഷിഭവനിൽ നാടൻ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു


തീക്കോയി ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ നിന്നും മികച്ചയിനം നാടൻ തെങ്ങിൻ തൈകൾ (കുറ്റ്യാടി) ജൂലൈ 21 മുതൽ 26 വരെ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. 


ആവശ്യമുള്ള കർഷകർ കരമടച്ച രസീതിന്റെ കോപ്പിയുമായി തീക്കോയി കൃഷിഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.





Reactions