Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ മെഗാ ക്യാമ്പസ് റിക്രൂട്ട്മെന്റ്


രാമപുരം: മാർ അഗസ്തിനോസ് കോളേജിൽ ഓഗസ്റ്റ് നാലാം തിയതി ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തപ്പെടുന്നു. 


ആമസോൺ കമ്പനി അലക്സ സർവീസിലേക്ക്  നടത്തപ്പെടുന്ന ഈ  ക്യാമ്പസ് റിക്രൂട്ട്മെന്റിൽ  2022, 2023 വർഷങ്ങളിൽ ഡിഗ്രി, പിജി പാസ്സായ  (എഞ്ചിനീയറിംഗ് ഒഴികെ)  ഉദ്യോഗാർത്ഥികൾക്ക്  പങ്കെടുക്കാവുന്നതാണ്.



താൽപര്യമുള്ളവർ  കോളേജ് വെബ്‌സൈറ്റിൽ ഉള്ള  ലിങ്ക്  മുഖേന ഓഗസ്റ്റ് മൂന്നാം തിയതിക്ക് മുൻപായി പേര്  രജിസ്റ്റർ ചെയ്യേണ്ടതാണ്.



 


Reactions