Hot Posts

6/recent/ticker-posts

അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽ.പി സ്കൂളിൽ ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരം നടത്തി



അമ്പാറനിരപ്പേൽ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദീപിക കളർ ഇന്ത്യ മത്സരത്തിൽ പങ്കാളികളായി സെന്റ് ജോൺസ് എൽ പി സ്കൂളിലെ കുരുന്നുകൾ. 


കുട്ടികളിലെ സർഗ്ഗവാസന വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ടാലന്റ് ലാബിന്റെ നേതൃത്വത്തിലാണ് ഈ മത്സരം നടന്നത്. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.












 



 
Reactions