Hot Posts

6/recent/ticker-posts

മഴയില്‍ 90 ശതമാനം കുറവ്; കര്‍ക്കടകത്തിലും പെയ്യാതെ മഴ

Representative image

ഓഗസ്റ്റ് മാസം പകുതിയായിട്ടും ഈമാസം കിട്ടേണ്ട മഴയുടെ 90 ശതമാനം പോലും കേരളത്തില്‍ ലഭിച്ചിട്ടില്ല. സാധാരണ ജൂണില്‍ ലഭിക്കുന്നതുപോലെയുള്ള കനത്ത മഴ ഈയിടെയായി ലഭിച്ചിരുന്നത് ഓഗസ്റ്റിലായിരുന്നു. 


ഓഗസ്റ്റ് ഒന്നുമുതല്‍ 15 വരെ 254.6 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ കിട്ടിയത് 25.1 മില്ലീമീറ്റര്‍ മാത്രമാണ്.












 



 
Reactions