Hot Posts

6/recent/ticker-posts

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാവധി ആഗസ്റ്റ് 25 മുതൽ

representative image

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണം അവധി ഓഗസ്റ്റ് 25 മുതല്‍. 


സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഓണം അവധി. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി.












 



 
Reactions