Hot Posts

6/recent/ticker-posts

കുളിക്കാനിറങ്ങിയ 3 സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു

representative image

മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരികൾ കുളത്തിൽ മുങ്ങിമരിച്ചു. ഭീമനാട് സ്വദേശിനികളായ റമീഷ (23), റിൻഷി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്. 


സഹോദരിമാരിൽ ഒരാൾ കുളത്തിൽ തെന്നി വീണപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കവേയായിരുന്നു അപകടമെന്നാണ് സൂചനകൾ. 




അപകടം കണ്ട അതിഥിത്തൊഴിലാളി നാട്ടുകാരെ വിവരം അറിയിച്ചത് അനുസരിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ മൂവരേയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണത്തിന് വിരുന്നിന് വന്ന സഹോദരിമാരാണ് അപകടത്തിൽപ്പെട്ടത്. 




 


Reactions