Hot Posts

6/recent/ticker-posts

2023- 24 വർഷത്തെ കലോത്സവം വർണ്ണാഭമായി നടത്തി അരുവിത്തുറ സെൻറ്.ജോർജ് ഹൈസ്കൂൾ


അരുവിത്തുറ സെൻറ്.ജോർജ് ഹൈസ്കൂളിൽ 2023 - 24 വർഷത്തെ കലോത്സവം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ പരിപാടി ഉദ്ഘാടനം ചെയ്തു. 



ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ്, സീനിയർ അസിസ്റ്റൻറ് മേരി ജോൺ, പ്രശാന്ത് തോമസ് തുടങ്ങിയവർ യോഗത്തിൽ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.



Reactions