Hot Posts

6/recent/ticker-posts

മഞ്ഞപ്ര സെൻറ് സെബാസ്റ്റ്യൻസ് കുരിശു പള്ളി വെഞ്ചിരിപ്പ് ഇന്ന്



മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയുടെ കീഴിൽ വരുന്ന കരിങ്ങാലിക്കാട് സെൻറ് സെബാസ്റ്റ്യൻസ് കുരിശു പള്ളിയുടെ നവീകരണ വെഞ്ചിരിപ്പ് ഇന്ന് (സെപ്റ്റംബർ 29 വെള്ളി). 



വൈകീട്ട് 6 ന് ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ ഊരക്കാടൻ വെഞ്ചരിപ്പ് കർമം നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, നൊവേന സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും.










Reactions