Hot Posts

6/recent/ticker-posts

മക്കളുടെ കഴുത്തറുത്ത ശേഷം പിതാവിന്റെ ആത്മഹത്യ കുടുംബവിഷയങ്ങളെ തുടര്‍ന്നെന്ന് പോലീസ്


രാമപുരം ചേറ്റുകുളം കോളനിയില്‍ മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പിതാവ് തൂങ്ങിമരിച്ചത് കുടുംബവിഷയങ്ങളെ തുടര്‍ന്നെന്ന് പോലീസ്. 


തൂങ്ങിമരിച്ച ജോമോനും ഭാര്യയുമായി വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഇയാളെ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിനുളളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 






 


Reactions