Hot Posts

6/recent/ticker-posts

മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തു


രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ 2023- 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം നീയോഇറ്റൊ ടെക്നോളജീസ് സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ അരുൺ അനിൽ നിർവ്വഹിച്ചു.



കോളേജ് പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി, സ്റ്റാഫ് കോ- ഓർഡിനേറ്റർ ലിജിൻ ജോയ്, അസോസിയേഷൻ ഭാരവാഹികളായ ആനന്ദ് എസ്, ജെസ്‌വിൻ പി.കെ തുടങ്ങിയവർ പ്രസംഗിച്ചു.





Reactions