Hot Posts

6/recent/ticker-posts

ഓര്‍ബിസ് ലൈവ്‌സ് വിര്‍ച്ച്വല്‍ ക്ലിനിക് ഡയറക്ടര്‍ സിമി ആന്റണ്‍സിന്റെ മാതാവ് അന്തരിച്ചു.


ഓര്‍ബിസ് ലൈവ്‌സ് വിര്‍ച്ച്വല്‍ ക്ലിനിക് ഡയറക്ടര്‍ സിമി ആന്റണ്‍സിന്റെ മാതാവ് പുറപ്പുഴ വട്ടവളായിൽ ദേവസ്യ വർക്കിയുടെ ഭാര്യ ലിസി ദേവസ്യ (71)  നിര്യാതയായി. സംസ്‌കാരം (11.09.2023, തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 3.00 ന് സ്വഭവനത്തില്‍ ആരംഭിച്ച് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ്  ദേവാലയത്തില്‍ നടക്കും. പരേത കല്ലൂർക്കാട് വട്ടക്കുഴിയിൽ കുടുംബാംഗമാണ്‌ മക്കള്‍ : സിജോ , സിമി, മാത്യു. മരുമക്കള്‍ : സിമി കുന്നപ്പിള്ളിൽ, കരിമണ്ണൂർ , ആന്റൺ കുന്നേൽ, ഭരണങ്ങാനം,  അനി റോസ്   വളവനാട്ട് , തുടങ്ങനാട്.





 

Reactions