Hot Posts

6/recent/ticker-posts

പുലിയന്നൂർ പാലത്തിൽ വീണ്ടും വാഹനാപകടം


representative image

പാലാ പുലിയന്നൂർ പാലത്തിൽ വീണ്ടും വാഹനാപകടം. ബൈക്കും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച ഇവിടെ ടാങ്കർ ലോറിയിൽ കാറിടിച്ച് കാർ യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.


സ്ഥിരം അപകടമേഖലയായ പുലിയന്നൂർ ജംഗ്ഷനിൽ അപടങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ചില നടപടികൾ തുടങ്ങി വച്ചിരുന്നെങ്കിലും നടപ്പിലായിട്ടില്ല.











Reactions