Hot Posts

6/recent/ticker-posts

ഗസ്‌റ്റ്‌ അദ്ധ്യാപക ഒഴിവ്‌



അരുവിത്തുറ സെന്റ്‌ ജോർജ്സ് കോളേജില്‍ സ്വാശ്രയ വിഭാഗത്തിലേക്ക്‌ സൂവോളജി ഗസ്‌റ്റ്‌ അദ്ധ്യാപകരെ ആവശ്യമുണ്ട്‌.  


ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉപരി യോഗ്യതയോ ഉള്ള താല്‌പര്യമുള്ള ഉദ്യാഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും സഹിതം 25-10-2023 ബുധനാഴ്ച രാവിലെ 11 മണിക്ക്‌ പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.











Reactions