Hot Posts

6/recent/ticker-posts

പാലാ സെൻ്റ് മേരിസ് ഹൈസ്കൂൾ റിട്ട.ടീച്ചർ ഏലിയാമ്മ തോമസ് നിര്യാതയായി


പാലാ: കേരള കോൺ (എം) നേതാവും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന പരേതനായ തോമസ് പുരയിടത്തി (കുട്ടപ്പായി സാർ )ൻ്റെ ഭാര്യ ഏലിയാമ്മ തോമസ് പുരയിടം (90) (റിട്ട.ടീച്ചർ, സെൻ്റ് മേരിസ് ഹൈസ്കൂൾ, പാലാ) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കൾ - സണ്ണി പുരയിടം (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബാങ്ക്), ചാർലി തോമസ്, (റിട്ട. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്) പരേതനായ റ്റോമി തോമസ്, പരേതനായ ബെന്നി തോമസ്, ബീനാ തോമസ് (കാനഡാ), ബോബി തോമസ് (യു.കെ), 





മരുമക്കൾ - ലീനാ സണ്ണി (കൗൺസിലർ, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ, പാലാ), മീരാ ചാൾസ്, ജെസ്സി റ്റോമി, ജോസ് (കാനഡാ), ജൂലി ബോബി (യു.കെ). 


Reactions