Hot Posts

6/recent/ticker-posts

തീക്കോയി കൃഷിഭവനിൽ പി എം കിസാൻ കാമ്പയിൻ




representative image

പി എം കിസാൻ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിൽ തടസ്സം നേരിടുന്ന കർഷകർ (E- KYC, കൃഷി ഭൂമിയുടെ വെരിഫിക്കേഷൻ, ആധാർ സീഡിംഗ് എന്നിവ ചെയ്യാത്തവർ) 06.10.2023 (ഇന്ന്) ന് തീക്കോയി കൃഷിഭവനിൽ നടത്തുന്ന കാമ്പയിനിൽ  ആധാർ കാർഡ്, മൊബൈൽ ഫോൺ, തന്നാണ്ട് കരമടച്ച രസീത് എന്നിവയുമായി എത്തിച്ചേരേണ്ടതാണ്. 


പോസ്റ്റ് ഓഫീസിൽ പുതിയ അക്കൗണ്ട് എടുക്കേണ്ടവർ 200 രൂപ കൂടി കയ്യിൽ കരുതണമെന്നും തീക്കോയി ​ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ അറിയിച്ചു.













Reactions