Hot Posts

6/recent/ticker-posts

തീക്കോയി പള്ളിവാതിലിൽ കാർ തല കീഴായി മറിഞ്ഞു


തീക്കോയി പള്ളിവാതിലിൽ കാർ തല കീഴായി മറിഞ്ഞു. വാഗമൺ ഭാഗത്തു നിന്ന് വന്ന കാർ ആണ് അപകടത്തിൽ പെട്ടത്. വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു സമീപത്തുള്ള കയ്യാലയിൽ ഇടിച്ചാണ് മറിഞ്ഞത്. വണ്ടി അമിത വേഗതയിൽ ആയിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു.

2 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് നിസാര പരിക്കുകൾ ഉണ്ട്. യാത്രികരെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.







Reactions