Hot Posts

6/recent/ticker-posts

തീക്കോയിൽ പെയ്തത് ഒന്നൊന്നര മഴ..! മഴ ലഭ്യതയിൽ സംസ്ഥാനത്ത് രണ്ടാമത് തീക്കോയി



സെപ്റ്റംബർ മാസത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങളിൽ രണ്ടാം സ്ഥാനം തീക്കോയിക്ക്. 999 മില്ലിമീറ്ററാണു സെപ്റ്റംബറിൽ ഇവിടെ പെയ്തത്. 


ഒന്നാം സ്ഥാനം ഇടുക്കി ജില്ലയിലെ പൈനാവിനാണ്. 1050.2 മില്ലിമീറ്റർ.


ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ സെപ്റ്റംബറിൽ ലഭിച്ച മഴയുടെ അളവ് മില്ലി മീറ്ററിൽ

ഈരാറ്റുപേട്ട – 834.4

മുണ്ടക്കയം – 721.6

കോട്ടയം – 672

വൈക്കം – 612.2

പാമ്പാടി – 607.6






Reactions