Hot Posts

6/recent/ticker-posts

പാചകവാതക വാണിജ്യ സിലിണ്ടർ വില കൂട്ടി


representative image

പാചക വാതക വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി. 102 രൂപയാണ് കൂട്ടിയത്. 1842 രൂപയാണ് പുതുക്കിയ വില. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 






 


Reactions