Hot Posts

6/recent/ticker-posts

റോബിൻ ഗിരീഷിന്റെ അഭിഭാഷകൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു!


കൊച്ചി: ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 17 മലയാള സിനിമകളിൽ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലേ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു. 


റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് ദിനേശ് മേനോൻ ആണ്. കോടതിയിലേക്ക് പോകുന്നതിനിടയിലാണ് റോബിൻ ഗിരീഷിന്റെ അഭിഭാഷകൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.







Reactions