Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭകൾ ഡിസംബർ 3 ന് ആരംഭിക്കും



തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതി അവലോകനം, 2024-25 വാർഷിക പദ്ധതി ആസൂത്രണം, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജൽജീവൻ മിഷൻ പദ്ധതി എന്നീ വിഷയങ്ങൾ അജണ്ടയായിട്ടുള്ള ഗ്രാമസഭയോഗങ്ങൾ ഡിസംബർ 3 മുതൽ 13 വരെ വാർഡുകളിൽ നടക്കുമെന്ന്‌ പ്രസിഡന്റ്‌ കെ സി ജെയിംസ് അറിയിച്ചു.









Reactions