കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത


representative image

ബംഗാൾ ഉൾക്കടലിൽനിന്നു തെക്കേ ഇന്ത്യക്കു മുകളിലേക്കു വീശുന്ന കിഴക്കൻ/വടക്ക് - കിഴക്കൻ കാറ്റിന്റെയും ശ്രീലങ്കയ്ക്കു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി അടുത്ത 7 ദിവസം മിതമായ /ഇടത്തരം മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


നവംബർ 3 മുതൽ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.





 



Reactions