പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (07/06/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  

📱 BMTV News App Download ചെയ്യൂ
Breaking News Notifications നേരിട്ട് നിങ്ങളുടെ ഫോണിലേക്ക് ലഭിക്കാൻ ഇപ്പോൾ തന്നെ App Install ചെയ്യൂ.

👉 Download BMTV News App

അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (07/06/2026) വൈകുന്നേരം 04.00 മണിയ്ക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, 

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും. 

പുറപ്പെടുവിച്ച സമയവും തീയതിയും:  02:30 PM; 07/06/2026
 
KSEOC-KSDMA

Reactions