Hot Posts

6/recent/ticker-posts

കെ.എസ്.യു എകദിന പഠന ക്യാമ്പ് നടത്തി


അങ്കമാലി: കെ.എസ്.യു നിയോജക മണ്ഡലം എകദിന പഠന ക്യാമ്പ് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവിയർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് അലക്സ് ആൻറു അധ്യക്ഷത വഹിച്ചു.


എം.എൽ.എ മാരയായ റോജി എം.ജോൺ, അൻവർ സാദത്ത്, ഡിസിസി പ്രസിഡൻറ് അഡ്വ.മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വൈശാഖ് എസ് ദർശൻ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് ആൻ സെബാസ്റ്റ്യൻ, 

ജില്ല പ്രസിഡൻറ് കെ.എം.കൃഷ്ണ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി മുബ്ബാസ് ഓടക്കാലി, സി.പി.പ്രിയ, കെ ജിഷ്ണു, പോൾ ജോവർ, നിതിൻ സാജു, അനിസൻ കെ.ജോയി, ഗ്രിറ്റോ ടോമി, റോബിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.


Reactions