Hot Posts

6/recent/ticker-posts

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്മാരുടെ പുന:സംഘടന പൂർത്തിയായി



പാലാ നിയോജക മണ്ഡലത്തിന് കീഴിലുള്ള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്മാരുടെ പുന:സംഘടന പൂർത്തീകരിച്ചു കെപിസിസി അംഗീകാരം നൽകി. താഴെപ്പറയുന്നവരെ പുതിയ മണ്ഡലം പ്രസിഡന്റ്മാരായി നോമിനേറ്റ് ചെയ്ത് സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അംഗീകാരം നൽകി. 

പാലാ: തോമസ്കുട്ടി നെച്ചിക്കാട്ട് 
മുത്തോലി: രാജു കോനാട്ട്
കരൂർ: പയസ് മാണി
മീനച്ചിൽ: പി.വി ചെറിയാൻ
കൊഴുവനാൽ: കെ ജെ ദേവസ്യ 
എലികുളം: ജയിംസ് ചാക്കോ
രാമപുരം: സണ്ണി കറിയപുരം
കടനാട്: ബെന്നി ചോക്കാട് 
ഭരണങ്ങാനം: സാബു ജോസഫ് 
മേലുകാവ്: ടി ജെ ബെഞ്ചമിൻ
മുന്നിലവ്: പയസ് 
തലനാട്: ബേബി തോമസ് 
തലപ്പലം: ഗോപാല കൃഷ്ണൻ




Reactions