Hot Posts

6/recent/ticker-posts

നിവേദനങ്ങൾ: യൂത്ത്ഫ്രണ്ട് (എം) ഹെൽപ്പ് ഡസ്ക് ഒരുങ്ങി കഴിഞ്ഞു



പാലാ: നവകേരള സദസ്സിൽ പങ്കെടുക്കുവാൻ എത്തുന്നവർ മന്ത്രിമാർക്ക് നൽകുവാനുള്ള നിവേദനങ്ങളും പരാതികളും നിർദേശങ്ങളും തയ്യാറാക്കുവാൻ ജനങ്ങളെ സഹായിക്കുന്നതിന് യൂത്ത്ഫ്രണ്ട് (എം) നേതൃത്വത്തിൽ സഹായകേന്ദ്രം ഒരുങ്ങി കഴിഞ്ഞു.
 
വനിതകൾക്കായി വനിതാ കോൺഗ്രസ് പ്രവർത്തകരും പ്രത്യേക ഹെൽപ്പ് ഡസ്ക്ക് തുറക്കും.




Reactions