Hot Posts

6/recent/ticker-posts

'പ്ലേസ്മെന്റ് ഡ്രൈവ്': എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം...



ഇലഞ്ഞി: വിസാറ്റ് എൻജിനീയറിങ് കോളേജും യൂണിസിസ് എൻജിനീയറിങ് എന്ന അന്താരാഷ്ട്ര കമ്പനിയും സംയുക്തമായി പ്ലേസ്മെന്റ് ഡ്രൈവ് അടുത്തമാസം ഫെബ്രുവരി 5 ന് വിസാറ്റ് ക്യാമ്പസിൽ വെച്ച് നടത്തപ്പെടുന്നു.  

ഓയിൽ ആൻഡ് ഗ്യാസ്, പവർ, മൈനിംഗ് എന്നീ വിഭാഗങ്ങളിലേക്കായി ടെസ്റ്റ്/ ക്വാളറ്റി എൻജിനീയർ മാരെയാണ് കമ്പനി റിക്രൂട്ട് ചെയ്യുന്നത്. 



2024 ബി ടെക് സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 9847042100 എന്ന നമ്പറിൽ ബന്ധപ്പെടുക.


Reactions