Hot Posts

6/recent/ticker-posts

മികച്ച ഡ്രൈവർമാരെ ആദരിച്ച് പാലാ കെഎസ്‌ആർടിസി



പാലാ: കെഎസ്‌ആർടിസി പാലാ യൂണിറ്റിൽ ഡ്രൈവേഴ്സ് ഡേ ദിനാചരണത്തോട് അനുബന്ധിച്ച് മികച്ച ഡ്രൈവർമാരെ ആദരിച്ചു. പാലാ ക്ലസ്റ്റർ ഓഫീസർ എ.ടി.ഷിബു പരിപാടി ഉദ്ഘാടനം ചെയ്ത് പ്രശസ്തിപത്രം കൈമാറി. 


മികച്ച ഡ്രൈവർമാരായി ടി.ജെ ഷാജി, ബാബു ജോർജ്, ടി.ഡി ഷിബു കുമാർ, സാൽവിൻ ടി.എം എന്നിവരെ തിരഞ്ഞെടുത്തു.




Reactions