Hot Posts

6/recent/ticker-posts

മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി ശ്രീകല ആർ



ഈരാറ്റുപേട്ട: മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ പുരസ്‌ക്കാരം മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കടനപ്പള്ളി രാമചന്ദ്രൻ എന്നിവരിൽ നിന്നും ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീകല ആർ ഏറ്റുവാങ്ങി.



Reactions