Hot Posts

6/recent/ticker-posts

കടുത്തുരുത്തി സ്കൂളിൽ യെല്ലോ ബെൽറ്റ് അപ്ഗ്രേഡിങ് സെറിമണി നടന്നു



കടുത്തുരുത്തി സെന്റ്.മൈക്കിൾ സ്കൂളിൽ തൈക്കോണ്ട പരിശീലനം നേടിയ കുട്ടികൾക്കുള്ള യെല്ലോ ബെൽറ്റ് അപ്ഗ്രേഡിങ് സെറിമണി നടത്തപ്പെട്ടു. ജില്ല, സംസ്ഥാനതലത്തിൽ വിജയികളായിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 



സ്കൂൾ പ്രധാന അധ്യാപിക സുജ മേരി തോമസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ ഷാരൂ സോജന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പരിശീലനം നേടിയത്.



Reactions