Hot Posts

6/recent/ticker-posts

രക്തദാന ദിനത്തിൽ രക്തം ദാനം ചെയ്ത് മാതൃകയായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ അധ്യാപകർ

ചെമ്മലമറ്റം: 'രക്തം നല്കു ജീവൻ നല്കു' എന്ന സന്ദേശവുമായി ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അധ്യാപകർ പ്രഥമ അധ്യാപകനോടൊപ്പം പാലാ മെഡിസിറ്റിയിൽ രക്തം ദാനം ചെയ്തു. 


ഹെഡ് മാസ്റ്റർ ജോബറ്റ് തോമസ് അധ്യാപകരായ ജിജി ജോസഫ്, മനു ജോർജ്, ഷാജി കോട്ടയിൽ എന്നിവരാണ് രക്തം നല്കിയത്.








Reactions